Honeymoon Photos
Image by freebird (bobinson|ബോബിന്സണ്)
.
Thank you all for the wonderful visits and favorites. Much appreciate your comments too !
(I didn’t do a thing ! they were doing it in open. yay!!!)
(info: these shots were clicked around a secret place near bangalore, karnataka, India on the same day.)
[ എന്റീശ്വരമ്മാരേ, ഈ ഫോട്ടം exploril കയറിയാല്‍ ഞാന്‍ ഒരു പുതിയ ഫ്ലിക്കറ് ഗ്രൂപ്പ് തുടങ്ങിക്കോളാമേ …. എന്റീശ്വരമ്മാരേ എനിക്കറുഞ്ഞൂറു കമന്റു കിട്ടണേ … എനിക്കൊരു 5 – 6 invite കിട്ടണേ …. ഒരു രണ്ടെണ്ണമെങ്കിലും കിട്ടണേ … ഹയ്യോ അടിയല്ല invite invite … ഈശോയേ … മറിയമേ … എന്റെ കുട്ടിച്ചാത്തന്മാരേ മായാവീ …. ഇനി ഫോട്ടം ഇട്ട കാര്യം എല്ലാവരുക്കും മെയിലു ചെയ്യണം .. ഒന്നുരണ്ടവളുമാരെ വിളിച്ചു പറയണം, വേറോരുത്തന്റടുത്തു WOWanam … ഹോ ലവള്‍ക്ക് SMS അയക്കണം. എന്തെല്ലാം പങ്കപ്പാടാ … ഈ ഫോട്ടോഗ്രാഫീ ഗ്രാഫീന്നു പറഞ്ഞാലു കമന്റും ഫാവും WOW – ഉം ആണെന്നറിയാത്ത ചിലവന്മാരുണ്ടിവിടെ … മലയാളം അറിയണം .. ഫോണീവിളിച്ചു സംസാരിക്കാന്‍ ഒത്തിരി സമയവും പൈസായും വേണം .. പിന്നെ കുറച്ച് മറ്റേതും, ഏത്, ഒരു പിരി ലൂസേ ! എനിക്കും ആളാകണാം. ഈശോയോ exploril എത്തിയോ. ഇനി ചിലവന്മാരു വരും, overexposeda, over saturateda എന്നൊക്കെപ്പറഞ്ഞ് ! കഷ്ടം. പ്രത്യേകിച്ച് മറ്റവന് ഒരു തീയുടെ പടവും വച്ച് രണ്ട് കൊല്ലമായി ഒരു രണ്ടു ജുബ്ബായും ഇട്ടു നടക്കുന്ന ഒരുത്തനുണ്ട്. അവനിങ്ങു വരട്ടെ. ഹും ]
[ Good heavens, if this photo enters flickr explore, I will start a new flickr group. yea yea anyone can start one. Oh, lord, I hope I will get 500 comments … Oh heavens, I dream of getting 5 – 6 invites .. Oh! Now I have mail everybody about posting this photo, I have to mail few goils, I have give WOW WOW comments to few, oh, I forgot I have to SMS another goil. I will also become famous, I will also do social networking with these photos. Aha. What I need to have is lot of time and money to call people that I have posted the next great photo in history, I need to be some with not much do, addicted to online groups, preferably away from family etc etc. Ha, that reminds me of some people who will make comments like its tilted, its over exposed, lens flare, crop suggestions, over saturated.. phew ! Especially there is a guy who has a buddy icon of fire, well let him make any such comment. This time I will teach him a lesson.
Advice: Photography is all about comments, views and favorites and yes explore, if you haven’t learned that yet, do it before its too late.]
OK, now if you are a thief who is searching for p0rn photos for your news paper or magazine, you are most welcome to steal this.
DSC_8537_adobeRGB
152 Responses to Honeymoon Photos